Jul 6, 2011
യാത്രാമൊഴി
ശീതകാലത്തിന്റെ ഓര്‍മ്മകളില്‍...
വീശിയടിച്ച കാറ്റിനൊപ്പം അവള് സഞ്ചരിക്കുന്നു..
മനസ്സില്‍ മറവിയുടെ വിത്തുപാകി,
പോയകാലത്തിന്റെ ഓര്‍മ്മകള്‍...
പ്രതിക്ഷയുടെ പുതുമഴ ഉള്ളില്‍ പെയ്യുമ്പോഴും...
സ്വപ്നങ്ങള്‍ക്ക്മേല്‍ മൌനത്തിന്റെ യാത്രാമൊഴി...


0 comments:
Post a Comment