Jul 16, 2011
സഞ്ചാരം
എന്റെ മനസ്സിന്റെ സഞ്ചാരം,
ദിക്കറിയാതെ,
പൊരുളറിയാതെ...
ചിലപ്പോള്‍ അഗ്നിയായ് ആളും..!!
ഒരു ചെറിയ നെടുവീര്‍പ്പില്‍,
അമരും..
യാന്ത്രികം എന്നും,
ഭ്രാന്ത് എന്നും ചിലര്‍....!!!
ആളിയ അഗ്നിയില്‍ വെള്ളമൊഴിച്ചിട്ട്,
ചിലര്‍ കരയുന്നു....
അപ്പോള്‍ അത് എന്താവാം???
ഞാന്‍ ചിന്തികില്ല,,
കാരണം എന്റെ മനസ്സ് ഇപ്പോള്‍,
സഞ്ചാരത്തില്‍ ആണ്...!!
1 comments:
രണ്ടറ്റങ്ങള്‍ ഒരുക്കലും കൂടി മുട്ടാത്ത ഒരു സഞ്ചാരം ആണ് ജീവിതം
Post a Comment