Jul 12, 2011
എന്‍ ഗന്ധര്വ്വന്
കാറ്റിന് സുഗന്ധം പേറിയെന്‍-
പ്രേമയമുനയൊഴുകുമ്പോള്.
ബാഷ്പവര്ഷമായ് പെയ്യുന്നോ-
രീതുലാ വര്‍ഷമേഘവും!!
നിന് മന്ദഹാസത്തില്‍ വിരിഞ്ഞു-
നിന്നൊരാ സൂര്യകാന്തിപൂക്കളും.
തീര്‍ക്കുന്നിതാ നമ്മില്‍ പ്രേമകാവ്യം.!!!
സ്വരസാഗരമായ് ഒഴുകിയ യമുനതന്‍,
വിരിമാറില്‍ നിന്ന് കിനാവിന് തോണിയേറി-
വന്നണഞ്ഞു എന്‍ ഗന്ധര്വന്!!!!
പൂങ്കുയിലുകല്ള് പാടിയ പാട്ടുകള്‍,
ഞാനും ഏറ്റുപാടിയിന്നു....
കണ്ണന്റെ ഓടക്കുഴല്‍ വിളിയില്‍-
രാധയുടെ പരിഭവം പോലെ....
യമുനയിലെ ഓളങ്ങളും പാടുന്നുവോ,
എന്‍ ഗന്ധര്‍വനെ നിന്നെ കുറിച്ചായ്...!!!
0 comments:
Post a Comment