Jul 6, 2011
നെടുവീര്‍പ്പ്
എന്നെ ഞാന്‍ എന്നില്‍ തിരയുന്നു.............
ചിരിക്കാന്‍ ഞാന്‍ കൊതിക്കുന്നു.......
ആരും കാണാതെ കരയാനും............
വെളിച്ചം എന്നില്‍ നിറക്കാന്‍...............
ഇരുളില്‍ നിന്നും ഓടിയൊളിക്കാന്‍...........
ഞാന്‍ കൊതിക്കുന്നു............
എന്നില്‍ ആളുന്ന അഗ്നിയെ ശമിപ്പാന്..........
ആര്‍ക്ക് കഴിയും..............ഒരു നെടുവീര്‍പ്പായി...........
എന്റെ രോദനം കേള്കുന്നില്ലേ നീ........
0 comments:
Post a Comment