Jul 17, 2011
കരുതല്‍
നിശബ്ദത എനിക്ക്,
ഭയമായിരുന്നു..!!
അന്ന്...
ഏകാന്തത ഞാന്‍ വെറുത്തു,
അന്ന്.....
വസന്തവും,ഗ്രീഷ്മവും,
മാറി വന്നു...
ഇന്ന് നിഴല്‍ മൂടിയ,
ഇടവഴികളിലൂടെ നടക്കുമ്പോള്‍,
കാലുകള്‍ ഇടറുന്നു...!!
എരിഞ്ഞു അടങ്ങാത്ത,
കനലുകളുടെ വെളിച്ചം,
കണ്ണുകളില്‍ തെളിയുമ്പോള്‍....
മുഖത്തിലെ ചായക്കൂട്ട്
കാണാതെ ഇരിക്കാന്‍,
ഞാന്‍ ശ്രമിക്കും...!!
വേഷപ്പകര്‍ച്ചകളിലൂടെ.....
0 comments:
Post a Comment