Jul 14, 2011
മടക്കം
എന്റെ വസന്തകാലം...
ജീവിതത്തില്‍ നിന്നും ഞാന്‍ മടങ്ങുന്നു..!!
കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത,
പറയാന്‍ കൊതിക്കാത്ത,
നിറം മങ്ങിയ ഓര്‍മ്മകളില്‍ നിന്നും,
ഞാന്‍ മടങ്ങുന്നു...!!!!
തിരിച്ചു വരാന്‍ കൊതിക്കുന്നു എങ്കിലും,
അക്ഷരങ്ങള്‍ തന് വാള് മുനയില്‍,
കുത്തി നോവിച്ചിടുന്നു നീ...!!!
യുദ്ധഭൂമിയില്‍ തനിച്ചായ് പടവാള്,
ഉയര്‍ത്തി എങ്കിലും വ്യര്‍ഥമായ്.......!!!
ചേതനയറ്റ് വീണ എന്‍ ശിരസില്‍,
മുള്‍കിരീടം ചൂടിച്ചവര്‍...!!!!
എങ്കിലും എനിക്ക് മടങ്ങണം,
എന്റെ ജീവിതത്തിലേക്ക്...
0 comments:
Post a Comment