Jul 6, 2011
സസ്നേഹം
നീ എന്റെ മാലാഖകുട്ടി.................
നിന്റെ സൌഹൃദം ആയിരുന്നു എന്റെ മനസ്സിന്റെ ആശ്വാസം.......
വീണുകിട്ടിയ ആ സ്നേഹസ്വാന്തനം...............
ജന്മാന്തരങ്ങള് തന് സ്നേഹസ്പര്‍ശനങ്ങള്‍ ആയി നീ എനിക്ക്...........
തണുപ്പിന്റെ കരങ്ങള്‍ ഇവിടെ ഇപ്പോള്‍ എന്നെ പൊതിയുമ്പോഴും........
എന്റെ ഹൃയതിന്റെ തേങ്ങല്‍ ഒരു സുര്യതാപമായി ഉയരുന്നു............
വിങ്ങുന്ന എന്റെ മനസ്സ് എന്തെ നീ കാണുന്നില്ല...............
ഓര്‍ക്കുന്നുവോ നമ്മള് കണ്ട ആ ദിവസം.......................
അന്ന് നീ എനിക്ക് നല്കിയ പുഞ്ചിരിയില്‍ കുതിര്‍ന്ന സ്നേഹപുക്കള്...........
ഞാനും കൈമാറിയിരുന്നു എന്റെ പൂവാടിയില്‍ വിടര്‍ന്ന പനിനീര്പൂവുകള്...........
നീ കാണാതെ കണ്ടു.......പറയാതെ പറഞ്ഞു...........എല്ലാം ഞാന്‍ അറിയുന്നു..........
കാണാമറയത്ത് നിന്ന് ഓര്‍ക്കാത്ത നേരത്ത്.............
കുസൃതിയുമായ് എത്തും നിന് വിളിക്കായ് കാതോര്‍ത്തിരുന്നു ഞാന്‍.........
ആവില്ല നിന്നെ പിരിയുവാന്‍ എന്ന് പലവട്ടം ആരോ പറയുന്നു......
ആരുമല്ല അത് പറയുന്നത് എന്റെ മനസ്സാണ്....അതെ എന്റെ മനസ്സാണ്..
ഹൃദയത്തില്‍ ഏറ്റ മുറിപ്പാടോടെ കാത്തിരിക്കുന്നു ഞാന്‍....................
നിനക്കായ്...നിനക്കായ് മാത്രം......................
1 comments:
എന്റെ ജാനു കാണാതെ ശബ്ദത്തിലൂടെ
നമ്മള് എത്രയോ അടുത്തു..
ഈ ജനമവും ഇനിയുള്ള ജന്മവും
നീ എന്റെ കൂട്ടുകാരിയായി തന്നെ
ഉണ്ടാകണം..
Post a Comment