Jul 6, 2011
പുനര്‍ജനി
ഒരു തിരിനാളം എനിക്കായ് കത്തുന്നു.............
എനിക്ക് കാണാം ആ കണ്ണുകളിലെ തിളക്കം............
ഈ സ്നേഹത്തിന് പകരം നല്കാന് എന്റെ കയ്യില്‍............
കുറെ നനുത്ത ഓര്‍മ്മകള്‍.........എനിക്ക് പുനര്ജന്മം നല്കിയ കുറെ നിമിഷങ്ങള്‍,,,,,,,,,
എനിക്ക് പോവേണ്ട എങ്ങും.......എന്നിലെ തിരിനാളം അണയും വരെ......
എന്നും നിനകൊപ്പം ഞാന്‍ ഉണ്ടാവും............
എന്ന് സ്വന്തം നിന്റെ പുനര്‍ജനി.........
0 comments:
Post a Comment